.കാസർഗോഡ് ചെറുവത്തൂരിൽ ബേക്കറിയിൽ നിന്ന് പുഴുവരിച്ച ഭക്ഷണം പിടികൂടി. ടൗണിലെ കൂൾ വില്ലയെന്ന ബേക്കറിയിൽ നിന്ന് 2023 സെപ്തംബർ മൂന്നിന് .ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ...
Read full story
കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ മഞ്ചേശ്വരം എസ്‌ഐ പി. അനൂപിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം.2023 സെപ്തംബർ 3 ന് പുലർച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തെ...
Read full story
കാസർക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ​ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും...
Read full story
കാസർ​ഗോഡ് : പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ...
Read full story
റിപ്പോര്‍ട്ട്

റോഡിൽ അഭ്യാസപ്രകടനം നടത്തിയ .ആറു വാഹനങ്ങൾക്കെതിരെ കേസ്

By ന്യൂസ് ഡെസ്ക് August 31, 2023
.കാസർഗോഡ് : തലശേരി-മാഹി ബൈപ്പാസിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ ആറു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർഥികളാണ് അഭ്യാസ പ്രകടനം...
Read full story
കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിം ലീഗും എം എസ് എഫും കെ എസ് യുവും. അംഗടിമോഗർ ജി വി എച്ച് എസ് എസിലെ പ്ലസ്...
Read full story
കാസർ​ഗോഡ് : .പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. കാസർഗോഡ്...
Read full story
റിപ്പോര്‍ട്ട്

കാസര്‍കോട്സെമിയില്‍

By ന്യൂസ് ഡെസ്ക് August 28, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോളില്‍ എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ടീമുകള്‍ സെമിയില്‍.എ ഗ്രൂപ്പ് ജേതാക്കളായാണ് എറണാകുളം മുന്നേറിയത്. ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കാസര്‍ക്കോടും...
Read full story
കാസർകോട്: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് മുംബൈയിൽ പിടിയിലായത്. ചിറ്റാരിക്കൽ എസ്എച്ച്ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്....
Read full story
കാസർകോട്: കാഞ്ഞങ്ങാട് ഐസ്‌ക്രീം പാർലറിൽ വച്ച് വിദ്യാർഥിനികളെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കൾ പൊലീസിൽ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീർ, സുഹൃത്തുക്കളായ റംഷീദ്, മുബീൻ, അർഷാദ് എന്നിവരാണ് കീഴടങ്ങിയത്....
Read full story