കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ...
Read full story
മഞ്ചേശ്വരം എം എൽ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്‌റഫിനാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്....
Read full story
കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത്...
Read full story
റിപ്പോര്‍ട്ട്

എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 19, 2023
കാസര്‍ഗോഡ് : എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ദീർഘകാലമായി പലവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു സജി. മാനസികാസ്വാസ്ഥ്യവും ഇടയ്ക്ക്...
Read full story
മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമിതമായ ഫോൺവിളി ചോദ്യം...
Read full story
റിപ്പോര്‍ട്ട്

തുലാവർഷം കൂടുമെന്ന്‌
കാലാവസ്ഥാ ഏജൻസികൾ

By ന്യൂസ് ഡെസ്ക് October 7, 2023
കാസർകോട്‌ കേരളത്തിൽ തുലാവർഷം സാധാരണയിൽ കൂടുതലാകുമെന്ന്‌ ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ്‌ മികച്ച മഴ പ്രവചിക്കുന്നത്‌. ഒക്‌ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ്‌ തുലാവർഷമായി കണക്കാക്കുന്നത്‌....
Read full story
റിപ്പോര്‍ട്ട്

ജില്ലയിൽ കണ്‍സെഷൻ വ്യവസ്ഥ കര്‍ശനമാക്കും

By ന്യൂസ് ഡെസ്ക് September 30, 2023
കാസർഗോഡ് : ആര്‍.ടി.ഒ അനുവദിക്കുന്ന കണ്‍സെഷൻ കാര്‍ഡുകള്‍ക്ക് പകരം പല കോളേജുകളും ബുക്ക് സ്റ്റാളില്‍ നിന്നും കാര്‍ഡുകള്‍ വാങ്ങി സ്വന്തം സ്ഥാപനത്തിന്റെ സീല്‍ അടിച്ച് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥ കര്‍ശനമാക്കുമെന്ന്...
Read full story
റിപ്പോര്‍ട്ട്

ഗൃഹനാഥന്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍

By ന്യൂസ് ഡെസ്ക് September 26, 2023
കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും മാറി...
Read full story
കാസർഗോഡ് പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവർ മുണ്ട്യത്തടുക്കയിലെ ജോൺ ഡീസൂസ (56) യ്ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്.മൊഗ്രാൽ സ്വദേശികളായ ഓട്ടോ...
Read full story
കാസർകോട് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോറിക്ഷാ യാത്രക്കാരാണ് മരിച്ച നാലുപേരും. ബദിയടുക്ക പള്ളത്തടുക്കയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. യാത്രക്കാരായ മൂന്നു സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത് എന്നാണ്ഓട്ടോറിക്ഷയുടെ ഒരുഭാഗം...
Read full story