
കേരളത്തിലേക്കുളള കര്‍ണാടക ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ബംഗളൂരു : കര്‍ണാടക ആര്‍ടിസി കേരളത്തിലേക്കുളള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ബംഗളൂരു, മംഗളൂരു,പുത്തൂരു,മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിന്റെ വിവിധ നഗരങ്ങലിലേക്കുളള സര്‍വീസുകളാണ് പുനരാരംഭിക്കുന്ന്‌ത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച ഘട്ടംഘട്ടമായി ടാടയിരിക്കും …