കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പി വി അൻവറിനെതിരെ പരാതി

March 11, 2021

കോഴിക്കോട്: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂർ വിമാനത്താവളത്തിൽ പിവി അൻവർ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുർ പരാതി നൽകിയത്. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയിട്ടുള്ളത്. എംഎൽഎക്കെതിരെ കേസ് എടുക്കണമെന്നാണ് …

കരി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട; 33 ല​ക്ഷം രൂ​പയുടെ സ്വർണം പിടികൂടി

December 13, 2020

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. എ​യ​ർ ക​സ്റ്റം​സ് ഇ​ന്റലി​ജി​ൻ​സ് വി​ഭാ​ഗം 577 ഗ്രാം ​സ്വ​ർ​ണ​വും 136ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും പി​ടി​കൂ​ടി​. വിപ​ണി​യി​ൽ ഇതിന് ഏ​ക​ദേ​ശം 33 ല​ക്ഷം രൂ​പ വി​ല വ​രും. ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ചവയാണിത്.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1600 ഗ്രാം സ്വര്‍ണം പിടികൂടി

November 28, 2020

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ തിരൂര്‍ സ്വദേശി ഉനൈസിനെ പോലീസ് അറസ്റ്റു ചെയ്തു. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് …