കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1600 ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ തിരൂര്‍ സ്വദേശി ഉനൈസിനെ പോലീസ് അറസ്റ്റു ചെയ്തു.

ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വര്‍ണ കഷ്ണങ്ങള്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →