ഐസിസ്സ് ജിഹാദാണോ തമിഴ്‌നാട്ടിലെ പോലീസുകാരന്റെ കൊലപാതകത്തിനു പിന്നില്‍

July 14, 2020

ന്യൂഡല്‍ഹി: എസ്.എസ്.ഐ വില്‍സന്റെ കൊലപാതകം നടന്നത് ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനാണോ? ജിഹാദ് നടത്താനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ ഇത്? കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍, മാര്‍ക്കറ്റ് റോഡിലെ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന സമയത്തു ഷമീമും തോഫെയ്ക്കും …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്

January 23, 2020

കൊച്ചി ജനുവരി 23: കളിയിക്കാവിള ചെക്പോസ്റ്റില്‍ എസ്ഐ വില്‍സനെ വെടിവച്ച് കൊന്ന കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയ തോക്ക് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പോലീസ്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണിതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി

January 23, 2020

കൊച്ചി ജനുവരി 23: കളിയിക്കാവിള പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. തെളിവെടുപ്പിനിടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്‌ സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനേയും തൗഫീക്കിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്

January 21, 2020

തിരുവനന്തപുരം ജനുവരി 21: കളിയിക്കാവിള എസ്ഐയുടെ കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. 28 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

January 17, 2020

തിരുവനന്തപുരം ജനുവരി 17: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളായ അബിദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എസ്ഐ വില്‍സനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. പരിചയമുള്ള …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേര്‍ കൂടി കസ്റ്റഡിയില്‍

January 15, 2020

തിരുവനന്തപുരം ജനുവരി 15: കളിയിക്കാവിള എസ്ഐ വില്‍സനെ വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ട് 18 പേര്‍ കസ്റ്റഡിയില്‍. രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. എസ്ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ …

കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍

January 14, 2020

ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക് …

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍

January 9, 2020

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ …