ശിവഗിരി തീർത്ഥാടനം;ചെമ്പഴന്തിയിലും പി.ആര്‍.ഡി സ്റ്റാള്‍ തുറന്നു

December 30, 2022

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ചെമ്പഴന്തി ഗുരുകുലത്തിൽ മാത്രമായി 16 കോടി രൂപയുടെ വികസന പദ്ധതികൾ …

തിരുവനന്തപുരം ദന്തൽ കോളജ് ഗോൾഡൻ ജൂബിലി ആഘോഷം 28ന്

May 23, 2022

തിരുവനന്തപുരം ഗവ. ദന്തൽ കോളജിന്റെ ഗോൾഡൻ ജൂബിലി ആഘോങ്ങൾ 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വൈകിട്ട് നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, …

കേരളത്തിലെ കടൽത്തീരങ്ങളിൽ എൻ.സി.സി യുടെ പുനീത് സാഗർ അഭിയാൻ 19ന്

December 19, 2021

കടൽത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക്  മാലിന്യ മുക്തമാക്കുന്നതിനായി ദേശീയതലത്തിൽ നടക്കുന്ന പുനീത്ത് സാഗർ അഭിയാന്റെ ഭാഗമായി കേരളത്തിലേയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യൂണിറ്റുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള  ബീച്ചുകളിൽ 19ന് ശുചീകരണ പ്രവർത്തികളും പ്രചാരണ പരിപാടികളും നടത്തും. നാലായിരത്തോളം വരുന്ന എൻ.സി.സി …

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊറോണ

August 1, 2020

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊറോണ സ്ഥിരീകരിച്ചു. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ രോഗം ബാധിച്ചിരുന്നു പരിശോധനയിലാണ് കൊറോണ രോഗ ബാധ തിരിച്ചറിഞ്ഞത്. മന്ത്രിയും കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ഏഴുദിവസത്തേക്ക് കടകളും ഹോട്ടലുകളും അടച്ചിടും

July 5, 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന കടകള്‍ അടച്ചുപൂട്ടുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ …

കോവിഡ് പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

June 11, 2020

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് …

എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

June 2, 2020

തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്കില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിന്റെ ഓഫീസുകളുടെ …