തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊറോണ സ്ഥിരീകരിച്ചു. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ രോഗം ബാധിച്ചിരുന്നു പരിശോധനയിലാണ് കൊറോണ രോഗ ബാധ തിരിച്ചറിഞ്ഞത്. മന്ത്രിയും കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊറോണ
