
റിപ്പോര്‍ട്ട്
കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക് മുന്നിൽ ഇരട്ടസ്‌ഫോടനം: 15 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
November 3, 2021
കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക് മുന്നിൽ ഇരട്ടസ്‌ഫോടനം. സംഭവത്തിൽ 15 പേരോളം കൊല്ലപ്പെട്ടതായും 34 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സർദാർ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയ്‌ക്ക് മൂന്നിലാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോനത്തിന് ശേഷം...
Read full story










