മുപ്പത്തിനാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങി

October 12, 2020

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലെ മുപ്പത്തിനാല് തീവ്രവാദികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങി. “മുപ്പത്തിനാല് ഐസിസ് അംഗങ്ങളും മറ്റ് ആറ് കലാപകാരികളും കുനാർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. ആയുധം വച്ച് കീഴടങ്ങിയ …

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് കാറിടിച്ച് മരിച്ചു

October 6, 2020

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തില്‍ കൊല്ലപ്പെട്ടു. 2 -10 -2020 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയവേയാണ് 6-10 -2020 ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. നജീബ് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ …

മിന്നൽ പ്രളയം, അഫ്ഗാനിൽ മരണസംഖ്യ 150 കടന്നു 1500 ലേറെ വീടുകൾ തകർന്നു

August 28, 2020

കാബൂൾ :അതിതീവ്ര മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 150 കടന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്. 1500 ലേറെ വീടുകൾ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ പാർവിൻ പ്രവിശ്യയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതോടൊപ്പം …

കാബൂള്‍ ഗുരുദ്വാരയിലെ ചോരപ്പുഴയുടെ കാര്‍മികന്‍- കാസര്‍ക്കോട്ടെ മുഹമ്മദ് സാജിദ്

March 27, 2020

ന്യൂഡല്‍ഹി, 27 മാര്‍ച്ച് 2020 അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ കാസര്‍ക്കോട് പടേനി സ്വദേശിയായ കുതിരുന്മേല്‍ മുഹമ്മദ് സാജിദ് ഉള്‍പ്പെട്ടിരുന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് പുറത്തു വിട്ട ചിത്രം പരിശോധിച്ചാണ് …

കാബൂളിലെ ഗുരുദ്വാരകയ്ക് നേരെയുള്ള ഭീകരാക്രമണം: മരണം 27 ആയി

March 25, 2020

കാബൂൾ മാർച്ച്‌ 25: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരകക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്‌ സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാലുഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് വിവരം. ഇന്ന് രാവിലെ 7.45നാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് …

കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; 100 ഓളം പേര്‍ക്ക് പരിക്ക്

August 7, 2019

കാബൂള്‍ ആഗസ്റ്റ് 7: കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 18 ഓളം പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ചയാണ് സംഭവം. മുന്‍പുണ്ടായ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 95 ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയ …