
അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു
കാബൂള്‍: കനത്ത മഴയും വിഭവങ്ങളുടെ അഭാവവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും കാരണം ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു. ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ സംവിധാനം ഇതിനകം തന്നെ തകര്‍ച്ചയിലായ രാജ്യത്ത് ഈ ദുരന്തം പ്രശ്നങ്ങള്‍ …