കാബൂള്‍: താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ യു.എസ് ഭീകരപട്ടികയിലെ സിറാജുദ്ദീന്‍ ഹഖാനിയും. അഫ്ഗാന്‍ ആഭ്യന്തരമന്ത്രി പദവിയാണ് ഇയാള്‍ വഹിക്കുക.ആഗോളഭീകരനായി കണക്കാക്കപ്പെടുന്ന സിറാജുദ്ദീന്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കു യു.എസ്. 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ താലിബാന്റെയും അല്‍ക്വയ്ദയുടെയും...
Read full story
കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം
റിപ്പോര്‍ട്ട്

കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം

By ന്യൂസ് ഡെസ്ക് September 7, 2021
കാബൂൾ: കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു....
Read full story
കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍ പ്രതിരോധത്തിന്റെ നയകന്‍ അഹമ്മദ് മസൂദ് പുറത്തു...
Read full story
ന്യൂഡല്‍ഹി: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഖത്തറിനും ഇറാനും ക്ഷണം. ഇറാനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശ്രദ്ധേയമായ നീക്കമായാണ് വിദഗ്ധര്‍ കരുതുന്നത്.താലിബാന് വിവിധ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൈന രാജ്യത്തിന് ഏറ്റവും പ്രധാനമാണെന്നും ബീജിങിന്റെ പങ്കിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി....
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരിനെ താലിബാന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാനുമായി അടുത്തവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചെറുത്തുനില്‍പ്പിനൊടുവില്‍ പഞ്ച്ശീര്‍ താഴ്വരയും താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പറുത്തുവന്നിരിക്കുന്നത്.അതേസമയം പഞ്ച്ശീര്‍ താഴ്വരയിലെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ...
Read full story
ന്യൂഡല്‍ഹി: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസി സുരക്ഷിതമാണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ജീവനക്കാര്‍ക്കുള്ള ശമ്പളം കേന്ദ്രസര്‍ക്കാര്‍ യഥാസമയം വിതരണം ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കാബൂളുമായും ഇന്ത്യന്‍...
Read full story
ന്യൂഡല്‍ഹി: ചൈന തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്നും യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനു ചൈനയുടെ സഹായം തേടുന്നുവെന്നും താലിബാന്‍. അഫ്ഗാനിലെ സമൃദ്ധമായ ധാതുസമ്പത്ത് ചൈനയ്ക്കു തുറന്നു കൊടുക്കാനുള്ള സന്നദ്ധതയും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിനിടെ പ്രതിഷേധവുമായി അഫ്ഗാന്‍ സ്ത്രീകള്‍. വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നല്‍കണമെന്ന് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയ സ്ത്രീകള്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലാണ് അമ്പതിലധികം വരുന്ന സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സര്‍ക്കാരില്‍...
Read full story
കാബൂള്‍: കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് താലിബാന്‍ നേതാവ് അനസ് ഹഖാനി. താലിബാന്‍ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനായ അനസ് സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും തങ്ങള്‍ മുന്നോട്ട് വെക്കുന്ന നയങ്ങളുടെ...
Read full story
കാബൂള്‍ വിമാനത്താവളം കയ്യടക്കി താലിബാന്‍
റിപ്പോര്‍ട്ട്

കാബൂള്‍ വിമാനത്താവളം കയ്യടക്കി താലിബാന്‍

By ന്യൂസ് ഡെസ്ക് September 1, 2021
കാബൂള്‍ : കാബൂളിലെ ഹമീര്‍ കര്‍സായി അന്താരാഷ്ട്രവിമാനത്താവളം കയ്യടക്കി താലിബാന്‍. പ്രത്യേക സോ വിഭാഗത്തിന്റെ യൂണിഫോറം ധരിച്ച സംഘങ്ങള്‍ യുഎസ്‌ ഉപേക്ഷിച്ചുപോയ വിമാനങ്ങളിലും ഹെലികോപ്‌റ്ററുകളിലും പരിശോധന നടത്തി . വിമാനത്താവളം തകര്‍ക്കപ്പെട്ട നിലയിലാണ്‌ ഇപ്പോഴുളളത്‌. അമേരിക്ക അഫ്‌ഗാന്‍ വിടുന്നതിന്‌ മുമ്പ്‌ നശിപ്പിച്ച...
Read full story