ന്യൂ ഡൽഹി: കോവിഡാനന്തര സ്വാധീനങ്ങളെ  എത്രയും പെട്ടെന്ന് മറികടന്ന്, എല്ലാ മേഖലകളിലും ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറും എന്ന് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ...
Read full story