ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള, പേഴ്‌സണല്‍- പരാതി പരിഹാര പെന്‍ഷന്‍ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്രസിങ്ങ് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തി. പേഴ്‌സണല്‍ മന്ത്രാലയം, ഭരണപരിഷ്‌കാര പൊതുപരാതി പരിഹാര, പെന്‍ഷന്‍-ക്ഷേമ വകുപ്പുകളിലെ...
Read full story