കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് 05/03/21 വെളളിയാഴ്ച പുറത്തുവിട്ടു. നന്ദിഗ്രാമില്‍ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. 50 വനിതകളും 42 മുസ്‌ലീങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂൽ പുറത്തുവിട്ട ലിസ്റ്റ്. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന്...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ഗൂർഖാ ജനമുക്തി മോർച്ചാ നേതാവ് ബിമല്‍ ഗുരുംഗ്...
Read full story