ഗുവാഹത്തി: ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളായ അല്‍ ക്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് (എ.ക്യു.ഐ.എസ്.), അന്‍സറുള്ള ബംഗ്ലാ ടീം (എ.ബി.ടി.) എന്നിവയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേര്‍ അസമിലെ ഗോയല്‍പരയില്‍ അറസ്റ്റില്‍. അബ്ദസ് സുഭാന്‍, ജലാലുദ്ദീന്‍ ഷെയ്ക്ക്...