
റിപ്പോര്‍ട്ട്
ഒരാളെ മതം മാറ്റിയാല്‍ 1000 രൂപ; പാകിസ്ഥാന് ചാരസംഘടനായ ഐഎസ്ഐയുടെ സഹായത്തോടെ കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയതായി റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
June 22, 2021
ലഖ്നൗ: പാകിസ്ഥാന് ചാരസംഘടനായ ഐഎസ്ഐയുടെ സാമ്പത്തിക സഹായത്തോടെ കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആയിരത്തോളം പേരെ ഇസ്ലാം...
Read full story




