ഇരിങ്ങാലക്കുടയില്‍ കഞ്ചാവുവേട്ട അരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

February 25, 2024

ഇരിങ്ങാലക്കുടയില്‍ കഞ്ചാവുവേട്ട അരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസിന്‍റെ പിടിയിലായി.ചങ്ങരംകുളം ചിയ്യാന്നൂര്‍ സ്വദേശി കോഴിക്കല്‍ വീട്ടില്‍ ഷമീം മുഹമ്മദ് (30), മുതുകാട് കോഴിക്കല്‍ വീട്ടില്‍ മുഹമ്മദ് ഹിലാല്‍ (31) എന്നിവരാണ് പിടിയിലായത്.തൃശൂര്‍ …

ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

March 27, 2023

ഇരിങ്ങാലക്കുട : അമ്പത് കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്റിന് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലികൾ അർപ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് …

ആ ചിരി ഇനിയില്ല. ഇന്നസെന്റ് ഓർമ്മകളുടെ ലോകത്തേക്ക് യാത്രയായി

March 27, 2023

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും …

‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ; കാൻസറിന് ശേഷമുള്ള ജീവിതത്തിന് അദ്ദേഹം ബോണസ് ജീവിതം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്

March 27, 2023

രോഗം കാൻസറാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചപ്പോൾ ഒരിക്കൽ മാത്രമേ താൻ കരഞ്ഞുള്ളുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. അത് രോഗവിവരം സെമിത്തേരിയിൽ വന്ന് ഉറ്റവരോടു പറയുമ്പോഴായിരുന്നു. മനസ്സിൽ സന്തോഷം നിറയുമ്പോഴും സങ്കടം തുളുമ്പുമ്പോഴും ഇന്നസന്റ് ഓടിച്ചെല്ലുന്ന ഒരിടമുണ്ട്-ഇരിങ്ങാലക്കുടയിലെ കിഴക്കേ പള്ളിയുടെ സെമിത്തേരി. അവിടെ കല്ലറയിൽ ഉറങ്ങിക്കിടക്കുന്ന …

ഇന്നസെന്റ് അന്തരിച്ചു

March 27, 2023

എറണാകുളം: മലയാള ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ 2023 മാർച്ച് 26, ഞായറാഴ്ചയാണ് അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ മൂലം 2023 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി …

സമീപ പ്രദേശത്ത്‌ പൊന്തക്കാടുകള്‍ വളര്‍ന്നാല്‍ വെട്ടി വൃത്തിയാക്കി ചെലവ്‌ ഭൂവുടമയില്‍ നിന്ന്‌ ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം

March 19, 2023

തൃശൂര്‍ : മാള കൃഷ്‌ണന്‍കോട്ടയിലെ ലയയുടെ വീട്ടിന്റെ സമീപത്ത്‌ പുരയിടത്തിലെ കാട്‌ വെട്ടിത്തെളിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും കാണിച്ച്‌ ലയയുടെ അച്ഛന്‍ പി.ഡി ജോസ്‌ ഉള്‍പ്പെടെ പ്രദേശവാസികള്‍ പഞ്ചായത്തിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭൂവുടമയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയതല്ലാതെ പഞ്ചായത്ത്‌ ഒന്നും ചെയ്‌തില്ല. …

മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ തൃശൂരില്‍ നിന്ന് മൂന്ന് പേര്‍

March 19, 2023

തൃശൂര്‍: 2023 മെയ് 18 മുതല്‍ 21 വരെ ക്രൊയേഷ്യ ആതിഥ്യം വഹിക്കുന്ന മാസ്റ്റേഴ്സ് ഹാന്‍ഡ്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ തൃശൂരില്‍ നിന്ന് മൂന്ന് പേര്‍. അയ്യന്തോള്‍ സ്വദേശി അരുണ്‍ റാവു എം.ജി (36), ഇരിഞ്ഞാലക്കുട സ്വദേശികളായ ജിമ്മി ജോയ് …

സി.പി.എം. മുന്‍ ഏരിയസെക്രട്ടറി ഇ.ഡിക്കു മുന്നില്‍

March 14, 2023

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്തു. ഇരിങ്ങാലക്കുട സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെയ്തത്. കേസില്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിശദമായ ചോദ്യംചെയ്യലെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് …

ഒരു രൂപക്ക് എടുക്കാം ഒരു ലിറ്റർ വെള്ളം: പന്തല്ലൂർ പി എച്ച് സിയിൽ വാട്ടർ എടിഎം

December 21, 2022

പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.  ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത്ത് …

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

November 22, 2022

തേഞ്ഞിപ്പാലം: 2021-22 അധ്യയനവര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ ഇത് …