വമ്പൻ മദ്യവില്പന; ആദ്യ ദിവസം വിറ്റത് 51 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ പാലക്കാട് തേങ്കുറിശ്ശിയില്‍

തൃശ്ശൂർ: ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന 17/06/21 വ്യാഴാഴ്ച നടന്നത് വമ്പൻ വില്പന. ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ വഴി 59 കോടിയുടെ മദ്യമാണ് വ്യാഴാഴ്ച മാത്രം വിറ്റത്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ …

വമ്പൻ മദ്യവില്പന; ആദ്യ ദിവസം വിറ്റത് 51 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ പാലക്കാട് തേങ്കുറിശ്ശിയില്‍ Read More

തിരുവനന്തപുരം: ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി

തിരുവനന്തപുരം: കാഴ്ചപരിമിതന് വോട്ട് ചെയ്യാനായില്ലെന്ന പരാതിയിൽ തൃശൂർ ജില്ലാ കളക്ടറോട് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ വിശദീകരണം തേടി. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡത്തിൽ കാറളം പഞ്ചായത്തിലെ ബൂത്ത് നമ്പർ 17-ലെ സമ്മദിദായകനായ അനീഷ്. എം.കെയുടെ പരാതിയിലാണ് നടപടി. പ്രിസൈഡിംഗ് ഓഫീസർ …

തിരുവനന്തപുരം: ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി Read More

തൃശ്ശൂർ: ടോക് വിത്ത് കലക്ടർ; കന്നി വോട്ടർമാർക്ക് ക്ലാസുമായി ജില്ലാ കലക്ടർ

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ടൈം വോട്ടേഴ്സ് ക്യാംപയിനോട് അനുബന്ധിച്ചാണ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും കലക്ടർ വിദ്യാർത്ഥികളെ …

തൃശ്ശൂർ: ടോക് വിത്ത് കലക്ടർ; കന്നി വോട്ടർമാർക്ക് ക്ലാസുമായി ജില്ലാ കലക്ടർ Read More

തൃശ്ശൂർ: ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആർ എസ് ബി വൈ, എ കെ, ആർ ബി എസ് കെ പദ്ധതികളുടെ ഭാഗമായി വരുന്ന സർജറികൾ നടത്താൻ ആവശ്യമായ ഇംപ്ലാന്റ്സ് (സ്റ്റീൽ സ്ക്രൂ, സ്റ്റീൽ സ്റ്റാപ്ളർ മുതലായവ) ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ …

തൃശ്ശൂർ: ടെണ്ടർ ക്ഷണിച്ചു Read More

ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ലബോറട്ടറിയിലേക്കാവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ 17 മുതല്‍ 23 വരെ ആശുപത്രിയില്‍ ലഭിക്കും. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 24 ഉച്ചക്ക് 12 മണി. അന്നേ ദിവസം …

ടെണ്ടര്‍ ക്ഷണിച്ചു Read More

കൂടല്‍ മാണിക്യക്ഷേത്രക്കുളത്തിലെ മണിക്കിണറില്‍ നിന്നും ലഭിച്ച പുരാതന വിഗ്രഹങ്ങളും നാണയങ്ങളും ഇരിങ്ങാലക്കുടയുടേയും പരിസര നാടുകളുടേയും പഴയ കാല സമൂഹത്തേയും ജീവിതത്തേയും പറ്റി പലതും പറഞ്ഞുതരുന്നു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണറായ കുലപനീ തീര്‍ഥം വൃത്തിയാക്കിയപ്പോള്‍ അതില്‍ നിന്ന് ഒരുപാട് ചെമ്പ് നാണയങ്ങള്‍, ഓട്ടക്കാലണകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ ലഭിച്ചതായി വാര്‍ത്ത വന്നിരുന്നു. വിഗ്രഹങ്ങളുടെയും മറ്റും കാലപ്പഴക്കം നിര്‍ണയം പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ച് വ്യക്തമായി പഠിക്കേണ്ടതാണ്. ഈ വിഗ്രഹങ്ങള്‍ …

കൂടല്‍ മാണിക്യക്ഷേത്രക്കുളത്തിലെ മണിക്കിണറില്‍ നിന്നും ലഭിച്ച പുരാതന വിഗ്രഹങ്ങളും നാണയങ്ങളും ഇരിങ്ങാലക്കുടയുടേയും പരിസര നാടുകളുടേയും പഴയ കാല സമൂഹത്തേയും ജീവിതത്തേയും പറ്റി പലതും പറഞ്ഞുതരുന്നു. Read More

ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണു പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. ഇതരസംസ്ഥാന …

ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍ Read More

മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ന്

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജൂൺ 10 ന് നടത്തുവാൻ നിശ്ചയിച്ച മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ലേയ്ക്ക് മാറ്റി. ഈ സാഹചര്യത്തിൽ 9, 10 തീയതികളിലും അദാലത്തിലേക്കുളള അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കും. …

മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ന് Read More

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണര്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ചത് അസംഖ്യം സാളഗ്രാമങ്ങളും വിഗ്രഹങ്ങളും

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണര്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ചത് അസംഖ്യം സാളഗ്രാമങ്ങളും വിഗ്രഹങ്ങളും. 25 വര്‍ഷത്തിനുശേഷമാണ് ക്ഷേത്രത്തിലെ കുലീപിനി തീര്‍ഥം ശുചീകരിച്ചത്. ഏറെ പഴക്കമുള്ള സാളഗ്രാമവും വിഗ്രഹങ്ങളും പഴയ നാണയങ്ങളും ഇവിടെനിന്നു ലഭിച്ചു. മുമ്പ് കുലീപിനി തീര്‍ഥനവീകരണം നടത്തിയ വേളയിലും ഇത്തരത്തില്‍ …

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണര്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ചത് അസംഖ്യം സാളഗ്രാമങ്ങളും വിഗ്രഹങ്ങളും Read More

ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു

തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപറമ്പിൽ ബഷീർ 64 കൊറോണ ബാധിച്ച് മരിച്ചു. റിയാദ് ബദീഅയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . ഈദുൽഫിത്തർ ദിനമായ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മകൻ: …

ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു Read More