ന്യൂഡല്‍ഹി: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്വാധീനം തുടര്‍ച്ചയായി വര്‍ധിച്ച് വരികയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്ക. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാല്‍ക്ക. ഇസ്രയേലുമായുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്ത്യ, പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
Read full story