ന്യൂഡല്‍ഹി: ഭീകരബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത ഇന്‍ഡോര്‍ സ്വദേശിയായ യുവാവിനെ മധ്യപ്രദേശ് പോലീസും മഹാരാഷ്ട്രാ ഭീകരവിരുദ്ധ വിഭാഗവും (എ.ടി.എസ്.) ചോദ്യം ചെയ്യുന്നു. ചൈനക്കാരിയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയില്‍ ജീവിച്ച യുവാവിനെയാണ് വിവിധ ഭീകര സംഘടനകളുമായഗ്ന ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഡോര്‍...
Read full story