ന്യൂഡല്‍ഹി: സായുധസേനകള്‍ തമ്മില്‍ സാമഗ്രികളും സേവനങ്ങളും പരസ്പരം കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ജപ്പാനും ബുധനാഴ്ച ഒപ്പിട്ടു. പ്രതിരോധസെക്രട്ടറി അജയ് കുമാറും ഇന്ത്യയിലെ ജാപ്പനീസ് സ്ഥാനപതി സുസുക്കി സതോഷിയുമാണ് കരാറില്‍ ഒപ്പുെവച്ചത്. കരാര്‍പ്രകാരം ഇരുരാജ്യത്തിനും അവയുടെ സൈനികസംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കാനാവും. പ്രതിരോധ രംഗത്തെ...
Read full story