ഓട്ടോ മറയാക്കി പിടിച്ചു പറിയും ഗുണ്ടായിസവും വർധിക്കുന്നു

September 7, 2020

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷയുടെ മറവിൽ ഗുണ്ടായിസവും പിടിച്ചുപറിയും വർധിക്കുന്നുവെന്ന് സൂചന. നാലു ഓട്ടോഡ്രൈവർമാരാണ് ഇത്തരം കേസുകളിൽ പിടിയിലായത്. ഇതോടെ കോട്ടയം നഗരത്തിന് അൽപ്പം ആശ്വസിക്കാം. ഓട്ടോറിക്ഷയുമായി കറങ്ങി നടന്ന്, യാത്രക്കായി കയറുന്നവരെ കണ്ടു വച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. മറ്റ് …