
Tag: highcourtkerala


കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി
കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി. ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിച്ചു. കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള ഹർജികൾ ചീഫ് …

ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍ പാസ് നിര്‍ബന്ധം
കൊച്ചി: െഹെക്കോടതി സമുച്ചയത്തില്‍ ഓണ്‍െലെന്‍ പാസ് ഇല്ലാതെ ഇനി പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനാവില്ല. കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്കു പാസ് ഇല്ലാതെ പ്രവേശിക്കാനാവില്ലെന്നു വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ ഉത്തരവിറക്കി. കേസിലെ ഒരു കക്ഷി ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ …

സുരക്ഷ ശക്തമാക്കി ഹൈക്കോടതി; കോടതി ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
കൊച്ചി: ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് ഇറക്കി. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാർ …

വിഴിഞ്ഞം തുറമുഖം; പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിലും …

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു.
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍.ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സി ബി ഐ അറിയിച്ചു. കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍ …

സ്പ്രിംക്ലെർ വിവാദം: പിണറായി വിജയനെതിരെ ഹൈകോടതിയിൽ വീണ്ടും ഹർജി
തിരുവനന്തപുരം ഏപ്രിൽ 20: സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ”സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചു”വെന്നാണ് പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവില്‍ …

ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി ഏപ്രിൽ 2: മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് നടപടി. ലോക്ക് ഡൗണിനെത്തുടര്‍ന്നു ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള് അടച്ചതു …


കോവിഡ് 19: കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി മാര്‍ച്ച് 16: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. അദാലത്തുകള്‍ രണ്ടാഴ്ച നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. കോസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകള്‍ പാലിക്കണമെന്ന് …