വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ നാളെയും വാദം തുടരും

കൊച്ചി | യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. പരാതിക്കാരിയുമായുള്ള ബന്ധമോ …

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ നാളെയും വാദം തുടരും Read More

തെരുവ് നായകളേയും മറ്റുമൃഗങ്ങളേയും റോഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പുര്‍: റോഡുകളില്‍ നിന്ന് തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാന്‍ രാജസ്ഥാന്‍ ഹൈക്കോടതി നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകള്‍, കോളനികള്‍, പൊതുവഴികള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുമൃഗങ്ങളെ നീക്കം ചെയ്യുന്നതില്‍ നിന്ന് ആരെങ്കിലും തടസ്സം നിന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളെടുക്കാനും കോടതി …

തെരുവ് നായകളേയും മറ്റുമൃഗങ്ങളേയും റോഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി Read More

കൂടത്തായി കൂട്ടക്കൊലക്കേസ് : കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി | പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജോളി ജോസഫിന്റെ ആവശ്യം നേരത്തെ വിചാരണ …

കൂടത്തായി കൂട്ടക്കൊലക്കേസ് : കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി Read More

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി

കൊച്ചി : കോടതി നടപടികളില്‍ ജഡ്ജിമാര്‍ എ ഐ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ …

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി Read More

എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല യാത്ര : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് യാണ് പമ്പ പോലീസ്

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെയാണെന്ന വിവരം പുറത്ത്. ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍ …

എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല യാത്ര : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് യാണ് പമ്പ പോലീസ് Read More

പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20-ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. …

പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി Read More

വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും

കൊച്ചി: താത്കാലിക വൈസ് ചാന്‍സലര്‍മാരായി ഡോ. സിസ തോമസിന്‍റെയും (ഡിജിറ്റല്‍ സർവകലാശാല)ഡോ.കെ. ശിവപ്രസാദിന്‍റെയും (സാങ്കേതിക സർവകലാശാല) നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചത്തേക്കു മാറ്റി. വിസിമാര്‍ …

വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും Read More

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് …

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി Read More

മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുകയാണോയെന്ന് ഹൈക്കോടതി. മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി …

മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ Read More

സ്‌കൂള്‍ സമയമാറ്റം : പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് …

സ്‌കൂള്‍ സമയമാറ്റം : പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More