ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ …

ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം Read More

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് (നവംബർ 30)ഉച്ചയോടെ അവസാനിക്കും

കൊച്ചി | മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് ഉച്ചയോടെ അവസാനിക്കും. മന്ത്രിമാരായ പി രാജീവും കെ രാജനും രണ്ടര മണിക്ക് സമരപന്തലില്‍ എത്തി നിലവില്‍ സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും. കുടുംബങ്ങള്‍ക്ക് കരമടയ്ക്കുന്നതിനും ഭൂമി പോക്കുവരവിനും …

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് (നവംബർ 30)ഉച്ചയോടെ അവസാനിക്കും Read More

സര്‍​ക്കാ​​​​രി​​​​നെ വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തിയുടെ വിമർശനം ​​​​ : പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലുളള കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട​​​തി​​​നാ​​​ണു ​വി​​​​മ​​​​ര്‍​ശ​​​​നം

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നെ വീ​​​​ണ്ടും വി​​​​മ​​​​ര്‍​ശി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി. പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട​​​തി​​​നാ​​​ണു ​വി​​​​മ​​​​ര്‍​ശ​​​​നം. കോ​​​​ട​​​​തി​​​​ക്കു​​​​ള്ള അ​​​​ധി​​​​കാ​​​​രം നേ​​​​രി​​​​ട്ടു പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​തെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്‍​കി​​​​യി​​​​ട്ടും അ​​​​വ സ​​​​ര്‍​ക്കാ​​​​ര്‍ ദു​​​​രു​​​​പ​​​​യോ​​​​ഗം …

സര്‍​ക്കാ​​​​രി​​​​നെ വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തിയുടെ വിമർശനം ​​​​ : പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലുളള കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട​​​തി​​​നാ​​​ണു ​വി​​​​മ​​​​ര്‍​ശ​​​​നം Read More

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു

കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി …

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു Read More

സീബ്രാക്രോസിങ്ങുകളിൽ കാൽനടക്കാരെ വാഹനത്തിന്റെ വേഗംകൂട്ടിയും ഹോൺ അടിച്ചും പേടിപ്പിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

കൊച്ചി: സീബ്രാക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ വേണമെന്നും ഹൈക്കോടതി. കാൽനടക്കാർക്ക് പരിഗണനനൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണം സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പരിഗണനനൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ …

സീബ്രാക്രോസിങ്ങുകളിൽ കാൽനടക്കാരെ വാഹനത്തിന്റെ വേഗംകൂട്ടിയും ഹോൺ അടിച്ചും പേടിപ്പിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും Read More

ശബരിമലയിലെ തിരക്ക് വിലയിരുത്തിയ ശേഷം സ്പോട്ട് ബുക്കിങ് വര്‍ധിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി | ശബരിമലയിലെ തിരക്ക് വിലയിരുത്തിയ ശേഷം സ്പോട്ട് ബുക്കിങ് വര്‍ധിപ്പിക്കാമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കേര്‍ഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനം കൈക്കൊള്ളണം. വരുത്തുന്ന മാറ്റങ്ങള്‍ക്ക് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതി വാങ്ങണമെന്നും ഹൈക്കോടതി …

ശബരിമലയിലെ തിരക്ക് വിലയിരുത്തിയ ശേഷം സ്പോട്ട് ബുക്കിങ് വര്‍ധിപ്പിക്കാമെന്ന് ഹൈക്കോടതി Read More

ജാ​​തി അ​​ധി​​ക്ഷേ​​പ കേ​​സ് : സംസ്‌കൃതവകുപ്പ് മേധാവിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

. കൊ​​ച്ചി: കേ​​ര​​ള സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ജാ​​തി അ​​ധി​​ക്ഷേ​​പ കേ​​സി​​ല്‍ സം​​സ്‌​​കൃ​​ത​​വ​​കു​​പ്പ് മേ​​ധാ​​വി ഡോ.​​സി.​​എ​​ന്‍.​​വി​​ജ​​യ​​കു​​മാ​​രി​​യു​​ടെ അ​​റ​​സ്റ്റ് ഹൈ​​ക്കോ​​ട​​തി താ​​ല്‍ക്കാ​​ലി​​ക​​മാ​​യി ത​​ട​​ഞ്ഞു. വി​​ജ​​യ​​കു​​മാ​​രി ന​​ല്‍കി​​യ മു​​ന്‍കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് വി.​​ജി. അ​​രു​​ണി​​ന്‍റെ ഉ​​ത്ത​​ര​​വ്.ഗ​​വേ​​ഷ​​ക വി​​ദ്യാ​​ര്‍ഥി വി​​പി​​ന്‍ വി​​ജ​​യ​​ന്‍റെ പ​​രാ​​തി​​യി​​ല്‍ ശ്രീ​​കാ​​ര്യം പോ​​ലീ​​സാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. സം​​സ്‌​​കൃ​​ത …

ജാ​​തി അ​​ധി​​ക്ഷേ​​പ കേ​​സ് : സംസ്‌കൃതവകുപ്പ് മേധാവിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു Read More

ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരമുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

.   ചെന്നൈ : വിവാഹത്തോടെ ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരം കൈവരുന്നുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുതെന്നും ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരിയുടെ ബെഞ്ച് പറഞ്ഞു. എണ്‍പതു പിന്നിട്ട …

ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരമുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി Read More

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍ …

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് Read More

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട | ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 12 ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ …

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി Read More