പാലക്കാട്: മാലിന്യ മുക്ത തൃത്താല പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു; ആകെ നീക്കിയത് 40 ടണ്‍ മാലിന്യം

March 23, 2023

നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന സുസ്ഥിര തൃത്താല-മാലിന്യ മുക്ത തൃത്താല പദ്ധതിയിലൂടെ ശാസ്ത്രീയ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന ക്യാമ്പയിനിലൂടെ തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി ആകെ 40 …

അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയം: മന്ത്രി വി. അബ്ദുറഹിമാൻ

January 27, 2023

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ജില്ലാതല …

മാലിന്യ സംസ്‌കരണം; പൂര്‍ണ്ണ ലക്ഷ്യത്തിന് ജനപ്രതിനിധികളുടെ സഹായം തേടും

January 24, 2023

കണ്ണൂർ: മാലിന്യ സംസ്‌കരണ മേഖലയില്‍ നൂറ് ശതമാനം ലക്ഷ്യം നേടാന്‍ ഹരിത കര്‍മ്മ സേനയോടൊപ്പം ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും രംഗത്തിറങ്ങാന്‍ ജില്ലാതല യോഗം തീരുമാനിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കള്‍ പൂര്‍ണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസേഴ്‌സ്ഫീ ശേഖരിക്കുന്നതിനുമായ ക്യാമ്പയിന്‍ ജില്ലയില്‍ ഉടന്‍ ആരംഭിക്കുവാനും …

ആമ്പല്ലൂരിൽ ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണം ഇനി സ്വന്തം ഓട്ടോറിക്ഷയിൽ

December 8, 2022

ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം കൂടുതൽ സുതാര്യമാക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ, ട്രോളി എന്നിവ നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് നിർവഹിച്ചു. നിലവിൽ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കർമ്മ …

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് റവന്യൂ ജില്ലാ കലോത്സവം

November 28, 2022

ആലപ്പുഴ: റവന്യൂ ജില്ലാ  കലോത്സവവേദികൾ പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാൻ അരയും തലയും മുറുക്കി ഹരിത കർമ്മ സേനാംഗങ്ങൾ. എല്ലാ വേദികളിലെയും സാന്നിദ്ധ്യം ഉറപ്പിച്ച് കലോത്സവം പൂർണമായും ഹരിത ചട്ടം പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് ഇവർ. പ്ലാസ്റ്റിക്  കവറുകളും കുപ്പികളും നിക്ഷേപിക്കുന്നതിനായി …

ഓണക്കിറ്റ് വിതരണത്തിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം : മന്ത്രി ജി ആര്‍ അനില്‍

August 25, 2022

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. ആഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം …

കായികരംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ ഉറപ്പ് വരുത്തും : മന്ത്രി വി. അബ്ദുറഹിമാൻ

July 18, 2022

 അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം മന്ത്രി നിർവഹിച്ചു പുതിയ തൊഴിൽ സാധ്യതകളുള്ള മേഖലയായി കായിക രംഗത്തെ വളർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു …

മൂന്നാറിലെ മാലിന്യ പ്രശ്നത്തിനും പരിഹാരം

June 29, 2022

സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതി വലിയ ഗുണം ചെയ്തെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ. ആറു മാസംകൊണ്ട് 13,270 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു നിർമാർജം ചെയ്തു. രണ്ടു …

കണ്ണൂർ: നെല്‍കൃഷി നടീല്‍ ഉത്സവം ഉദ്ഘാടനം നടന്നു

November 5, 2021

കണ്ണൂർ: പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന മൂന്നാംപാലം വയലില്‍ നടത്തുന്ന നെല്‍കൃഷി നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അഞ്ചേക്കറോളം വരുന്ന പാടത്താണ് ജൈവ നെല്‍കൃഷിയിറക്കുന്നത്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. …

ഇടുക്കി: ആസാദി കാ അമൃത് മഹോത്സവ്; പുറപ്പുഴയില്‍ സ്‌കൂള്‍ ശുചീകരണം ആരംഭിച്ചു

October 21, 2021

 ഇടുക്കി: രാജ്യം ഒട്ടാകെ നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പുറപ്പുഴ ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടി തെളിച്ചു വൃത്തിയാക്കുകയും പലയിടങ്ങളിലായി അടിഞ്ഞുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി …