ഇടുക്കി: രാജ്യം ഒട്ടാകെ നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പുറപ്പുഴ ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടി തെളിച്ചു വൃത്തിയാക്കുകയും പലയിടങ്ങളിലായി അടിഞ്ഞുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി...
Read full story
കനാല്‍ പരിപാലനം ആലപ്പുഴ പൈതൃക പദ്ധതി ഏറ്റെടുക്കും ആലപ്പുഴ: കനാൽ മാനേജ്മെന്റ് സൊസൈറ്റിയിൽ നിന്നും ആലപ്പുഴ പൈതൃക പദ്ധതി, കനാൽ പരിപാലനം ഏറ്റെടുക്കും. മുപ്പാലം മുതൽ ചുങ്കം വരെ ഏകദേശം പതിനാല് കിലോമീറ്റർ കനാൽ ൽ പരിസരം ജനകീയ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തിൽ...
Read full story
മലപ്പുറം: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ ഹരിത കര്‍മ്മ സേനകള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ അനുവദിക്കും. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും വിവിധ കര്‍മ്മ സേനാംഗങ്ങള്‍ക്കായി 30 കോടി രൂപയുടെ വായ്പ...
Read full story