കൊല്ലം ജില്ലയിലെ ഹാര്‍ബറുകള്‍ ഉടന്‍ തുറക്കും; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ജില്ലയിലെ ഹാര്‍ബറുകള്‍ താത്കാലികമായി അടച്ചിട്ടത് ഉടന്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഹാര്‍ബറുകള്‍ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളില്‍ പോയ തൊഴിലാളികള്‍, കച്ചവടക്കാര്‍, ഹെഡ് ലോഡ് തൊഴിലാളികള്‍, എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. നീണ്ടകരയില്‍ …