ബേക്കലിൽ നിന്നും 10 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു
റിപ്പോര്‍ട്ട്

ബേക്കലിൽ നിന്നും 10 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു

By ന്യൂസ് ഡെസ്ക് February 5, 2020
കാസർഗോഡ് ഫെബ്രുവരി 5: ബേക്കലിൽ ഒരു കാറിൽ നിന്നും ബുധനാഴ്ച പത്ത് കിലോഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ കണ്ടുകെട്ടി. കസ്റ്റംസ് കാറിനെ തടഞ്ഞുനിർത്തുകയും കേരളത്തിലേക്ക് കള്ളക്കടത്ത് നടത്തിയ സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷിച്ചുവരികയാണെന്നും...
Read full story
കൊച്ചി ഫെബ്രുവരി 4: ദുബായില്‍ നിന്ന് 1473 കോടി രൂപയുടെ സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുളം ബ്രോഡ്വെയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമായ വി...
Read full story