തൃശ്ശൂർ: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ആധുനികവത്കരണം, നിവേദനം നല്‍കി

June 19, 2021

തൃശ്ശൂർ: സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ഡിപ്പോയിലെ നിലവിലെ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കേണ്ട ആവശ്യകത കാണിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എംഎല്‍എ എന്‍ കെ അക്ബര്‍ നിവേദനം നല്‍കി. കെഎസ്ആര്‍ടിസിയുടെ 2.5 …