ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ആശുപത്രിയില്‍

January 8, 2021

ബേണ്‍: ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും വിശ്രമം ആവശ്യമാണെന്നും മകള്‍ കോറിന്‍ ബ്ലാറ്റര്‍ ആന്‍ഡന്‍മാറ്ററാണ് അറിയിച്ചത്. തുടര്‍ച്ചയായി അഞ്ചാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും (യുവേഫ) അമേരിക്കയുടേയും …

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി സ്‌മരണാഞ്ജലി അർപ്പിച്ചു

December 11, 2020

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ ശ്രീ പ്രണബ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1680009

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു

August 31, 2020

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് മരണവിവരം അറിയിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിലായിരുന്ന അദ്ദേഹം കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. …