ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും

October 11, 2022

ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ …

വസ്ത്രനിർമ്മാണശാലയിൽ വാതക ചോർച്ച: അമ്പതോളം സ്ത്രീജീവനക്കാർ ആശുപത്രിയിൽ

August 3, 2022

വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക …

ജവാന്‍ റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്; ഉന്നത ജീവനക്കാര്‍ക്കും പങ്ക്

July 1, 2021

തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ …

കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാനുള്ള അനുമതി : റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം

April 17, 2020

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാന്‍ കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയത് റബര്‍ മേഖലയുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം വന്‍കിട, ചെറുകിട റബര്‍ കര്‍ഷകരും , റബര്‍ വ്യവസായവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലേറെ പേരുമുള്ള കോട്ടയം ജില്ലയ്ക്ക് ആശ്വാസമായി. …

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

January 2, 2020

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ …

ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യതലസ്ഥാനത്ത് ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനജ് മണ്ടിയിലെ കെട്ടിടത്തിലാണ് വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം ഗുരുതരമല്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ …