യൂറോപ്പില്‍ ദുരന്തം വിതച്ച് പ്രളയം: 126 മരണം
റിപ്പോര്‍ട്ട്

യൂറോപ്പില്‍ ദുരന്തം വിതച്ച് പ്രളയം: 126 മരണം

By ന്യൂസ് ഡെസ്ക് July 17, 2021
ബെര്‍ലിന്‍: ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴ യൂറോപ്പില്‍ വിതച്ചത് കനത്ത ദുരന്തം. ഇതുവരെ 126 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരേ പ്രളയത്തില്‍ കാണാതായിട്ടുമുണ്ട്.ആഗോളതാപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മര്‍ദ്ദം...
Read full story