നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി, ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

November 4, 2021

ഏറ്റുമാനൂര്‍ : നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്‌ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ്‌ ഡോറും തകത്താണ്‌ കാര്‍ കടയിലേക്ക ഇടിച്ചുകയറിയത്‌. 2021 നവംബര്‍ 3ന്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ സംഭവം . ഈ സമയത്ത്‌ പാചകക്കാരന്‍ അടുക്കളയിലേക്ക്‌ പാചകത്തിനായി …

റഫാല്‍ ഫൈറ്റര്‍ വിമാനം പറത്തുന്നവരില്‍ ഒരു മലയാളിസാന്നിധ്യം; ഏറ്റുമാനൂര്‍ സ്വദേശി വിവേക് വിക്രം

July 31, 2020

കോട്ടയം: ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാന അംബാലയിലെ ഭൂതലം ചുംബിച്ചപ്പോള്‍ അതിലൊന്നിന്റെ അമരത്ത് ഒരു മലയാളിയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ഇരട്ടാനയില്‍(ശിവജ്യോതി) മുന്‍ ഗവ. ജില്ലാ പ്ലീഡര്‍ ആര്‍ വി വിക്രമന്‍നായരുടേയും റബര്‍ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥ കുമാരിയുടേയും മകന്‍ വിവേക് …

പാഠപുസ്തക വണ്ടിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

May 25, 2020

ഏറ്റുമാനൂര്‍: കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ കയറ്റിയ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മൂലവട്ടം തെക്കേകുറ്റിക്കാട്ടില്‍ ആനന്ദ് (24), കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ (29) എന്നിവരാണ് എംസി റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളോടൊപ്പമാണ് …