ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്ക് ശിലാസ്ഥാപനം
കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 13ന് നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവഹിക്കും. പുതിയ ബ്ളോക്കിന്റെ …