ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന

October 13, 2022

ന്യൂഡല്‍ഹി: സേനയില്‍ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കരസേനാ തീരുമാനം. കാര്‍ബണ്‍ ബഹിര്‍ഗമനവും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാണിത്. സൈനിക വിന്യാസം, ക്യാമ്പ് ചെയ്യേണ്ട ഉള്‍പ്രദേശങ്ങള്‍, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ഇലക്ര്ടിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മാണവുമായി രാജ്യത്ത് ഫോര്‍ഡ് തിരികെയെത്തുന്നു

February 14, 2022

ന്യൂഡല്‍ഹി: കയറ്റുമതിക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കാന്‍ അമേരിക്കന്‍ ബ്രാന്‍ഡ് ഫോര്‍ഡ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രാദേശികമായി പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തിയതിന്റെ പിന്നാലെയാണ് പുതിയ നീക്കം. ഇപ്പോള്‍ വാഹന മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് …

ഇലക്ട്രിക്ക്‌ വാഹനങ്ങലുടെ നികുതി 5 ശതമാനമായി നിജപ്പെടുത്തിയെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

October 15, 2021

തിരുവനന്തപുരം : സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക്ക്‌ മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍കാര്‍, പ്രൈവറ്റ്‌ സര്‍വീസ്‌ വാഹനങ്ങള്‍, ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ 5 ശതമാനമാക്കി നിജപ്പെടുത്തിയതായി മന്ത്രി ആന്റണിരാജു. ഇ.ടി ടൈസന്റെ സബ്‌മിഷന്‌ നല്‍കിയ മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം …

മലപ്പുറം: ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ടുമായി ബന്ധപ്പെടാം

September 8, 2021

മലപ്പുറം: ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അവസരമൊരുക്കുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായിചുരുങ്ങിയത് 20 ലക്ഷം രൂപ ചെലവ് വരുന്നതാണ്. സ്ഥല സൗകര്യവും, മുതല്‍ …

ഇലക്ട്രിക്ക്‌ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിക്കുന്നു

July 4, 2021

ദില്ലി : ഇലക്ട്രിക്ക്‌ വാഹനങ്ങളും, അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കള്‍ തുടക്കം കുറിച്ചു. ഒറഗത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ്‌ കമ്പനി പഠിക്കുന്നത്‌. കയറ്റുമതികൂടി …