
കാർഷിക മേഖലയിൽ എഫ്.പി.ഒ. കൾക്ക് ഡ്രോൺ വാങ്ങാൻ ധനസഹായം
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷനിൽ (SMAM) ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) കാർഷികാവശ്യങ്ങൾക്കായുള്ള ഡ്രോണുകളുടെ ഉപയോഗം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ഡ്രോൺ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നു. തിരഞ്ഞെടുക്കുന്ന FPO കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനമോ 7.50 ലക്ഷം രൂപയോ ഏതാണ് കുറവ് അത് സാമ്പത്തിക സഹായമായി ലഭിക്കും. …
കാർഷിക മേഖലയിൽ എഫ്.പി.ഒ. കൾക്ക് ഡ്രോൺ വാങ്ങാൻ ധനസഹായം Read More