
Tag: Drone




കശ്മീരില്‍ പാകിസ്താനില്‍നിന്നു ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങള്‍ പിടികൂടി
ജമ്മു: പാകിസ്താനില്‍നിന്നു ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്കു ട്രക്കില്‍ കടത്തിക്കൊണ്ടു പോകവെ പിടികൂടി. ട്രക്ക് ഡ്രൈവര്‍ പുല്‍വാമ സ്വദേശിയായ മുന്തസിര് മന്‍സൂര്‍ അറസ്റ്റിലായി. ഇയാളാണ് കടത്തി കൊണ്ടുവന്ന ആയുധങ്ങളാണ് ഇവയെന്ന് വ്യക്തമാക്കിയത്. ജമ്മുവിനടുത്ത് ഗന്യാല് പോലീസ് സ്റ്റേഷന് പരിധിയില്‍ …

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 26/06/2021 ശനിയാഴ്ചയാണ് സംഭവം. …

ഇസ്രയേലി ഹെറോണ്‍ ഡ്രോണുകള്‍ ലഡാക്കില്‍ വിന്യസിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇസ്രയേലി ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കാന്‍ ഇന്ത്യ. നിലവിലുളള ഹെറോണിനേക്കാള്‍ മികച്ച ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി കഴിഞ്ഞ പതിപ്പിനേക്കാള്‍ വളരെയധികം മികച്ചതാണ്.മോദി സര്‍ക്കാര്‍ …

പത്തനംതിട്ട: കോവിഡ് വ്യാപനം: പരിശോധനകളും നടപടികളും കര്‍ശനമാക്കി പോലീസ്
പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടര്‍നടപടികളും കര്‍ശനമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി. ജനങ്ങള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്ക് കൃത്യമായി ധരിക്കുന്നതായും, …

നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്: ആലപ്പുഴയിലെ ഓരോ സ്റ്റേഷൻ പരിധിയിലും ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
ആലപ്പുഴ ഏപ്രിൽ 2: കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയ്യുകയെന്ന ലക്ഷ്യവുമായി ജില്ല പോലീസ് മേധവി …