കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവാന്‍ നന്ദിഗ്രാം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങാന്‍ തയ്യാറായിരിക്കുന്നത് അടുത്തിടെ തൃണമൂല്‍ വിട്ട, മമതയുടെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിയാണ്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടന്നത്. നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന്...
Read full story