കോഴിക്കോട്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാരന്‍ മുഹമ്മദ്‌ ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത്‌ ക്രൈംബ്രാഞ്ച്‌. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വച്ചാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മുന്‍പ്‌ കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന്‌ വീണ്ടും...
Read full story
പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ...
Read full story
തിരുവനന്തപുരം:ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണമെന്ന് ഡി ജി പി. അനില്‍ കാന്ത്. തൃക്കാക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് ഹാജരാകാന്‍ ഡി ജി പി. അനില്‍ കാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 ന് പോലീസ്...
Read full story
തിരുവനന്തപുരം: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്ന് ആഭ്യന്തര വകുപ്പ്...
Read full story
തൃശ്ശൂര്‍: വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി...
Read full story
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് എല്ലാ പൊലീസുകാർക്കും വിദഗ്ദ്ധപരിശീലനം നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ വിളി വിവരങ്ങൾ എന്നിവയാണ് മിക്ക കേസുകളും തെളിയിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം...
Read full story
തിരുവനന്തപുരം: ∙ സംസ്ഥാനത്ത് 2022 സെപ്തംബർ 23 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ...
Read full story
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക്...
Read full story
ഡി.ജി.പിയാണ് ആ ഉദ്യോഗസ്ഥന്‍. പോലീസിന്റെ ഏറ്റവും തലപ്പത്തുള്ളയാള്‍. ഇനി സേനയില്‍ പ്രമോഷനാകാന്‍ കൂടിയ പദവിയില്ല. ഇപ്പോള്‍ ആ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നു. ആധാരമായ സംഭവം ഇങ്ങനെ: തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി...
Read full story
തിരുവനന്തപുരം: തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കു പരിശീലനം നൽകും. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപ ഫീസടച്ചാൽ 13 ദിവസമാണ് പരിശീലനം...
Read full story