മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സർക്കാർ ധനസഹായം

August 8, 2020

തിരുനവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് കനത്ത മഴയിൽ ഇടുക്കി രാജമലയ്ക്ക് സമീപം ഉരുൾപൊട്ടിയത്. തൊഴിലാളികൾ താമസിച്ചിരുന്ന നാല് ലയങ്ങളുടെ മുകളിൽ 2 കിലോമീറ്റർ അകലെയുള്ള മലയിൽ നിന്നും മണ്ണും കല്ലും ഒഴുകി എത്തുകയായിരുന്നു. ലയങ്ങളും താമസക്കാരായ എൺപതോളം …