ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യുഎപിഎയുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

November 7, 2020

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലീസിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും മുന്നോട്ട് പോകാനായി ഡല്‍ഹി സര്‍ക്കാരില്‍ നിന്നും കേന്ദ്ര …

ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും

October 7, 2020

ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും. കലാപത്തിൽ ഇടപെടുന്നതിനായി ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആർ എസ് എസ്സിൻ്റെ പിൻതുണയും കലാപത്തിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കലാപത്തിനു വേണ്ടി മാത്രം …

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തിനുള്ള ആസൂത്രണം നടന്നുവെന്ന് കുറ്റപത്രം

September 23, 2020

ന്യൂഡല്‍ഹി: 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തിനുള്ള ആസൂത്രണം നടന്നതായി കുറ്റപത്രത്തില്‍ ഡല്‍ഹി പോലിസ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ച ദിവസം മുതല്‍, കേസിലെ പ്രധാന ഗൂഢാലോചനക്കാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.2,695 പേജുള്ള അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പോലിസ് …

ഡൽഹി കലാപത്തിൽ പൊലീസ് നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനസ്റ്റി ഇന്റർ നാഷണൽ

August 29, 2020

ഡൽഹി: ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസ്​ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇൻറർനാഷണലിന്റെ റിപ്പോർട്. ഫെബ്രുവരി 23 മുതൽ 29 വരെ നടന്ന കലാപത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും …