കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....
Read full story
റിപ്പോര്‍ട്ട്

കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

By ന്യൂസ് ഡെസ്ക് February 12, 2026
കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം പു​ന്ന​ക്ക​ൽ ചു​ങ്ക​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ ആ​ണ് സം​ഭ​വം. ഗോ​പ​കു​മാ​റും...
Read full story
ഒകാന: കൊളംബിയൻ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന...
Read full story
ബാങ്കോക്ക് | വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു. 80ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായി നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ...
Read full story
കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്....
Read full story
തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും...
Read full story
പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28...
Read full story
ആലപ്പുഴ | മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ധന്യയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി...
Read full story
കോഴിക്കോട് | കോഴിക്കോട് നരിക്കുനിയില്‍ തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയില്‍ മല്ലിക(50)യാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍നിന്ന് കോഴിക്കോട്ടെത്തിയതാണ് മല്ലിക. കസേരയില്‍ ഇരിക്കുന്ന നിലയിലാണ്...
Read full story
.കൊളംബോ | ദിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 200 കടന്നു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിര്‍ത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000 വീടുകള്‍ നശിച്ചു. 1,08,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്...
Read full story