മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577...
Read full story
ന്യൂഡല്‍ഹി: ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും ഉടന്‍ പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ്. വെള്ളിയാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പെട്ടെന്ന് പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അടക്കം വിളിച്ചുവരുത്തേണ്ടിവരുമെന്ന കര്‍ശന നിര്‍ദേശമാണു കോടതി നല്‍കിയത്.തീരദേശ...
Read full story
ആഗ്രഹസാഫല്യത്തിന് ഭസ്മകുളത്തിലെ മുങ്ങിക്കുളി
റിപ്പോര്‍ട്ട്

ആഗ്രഹസാഫല്യത്തിന് ഭസ്മകുളത്തിലെ മുങ്ങിക്കുളി

By ന്യൂസ് ഡെസ്ക് November 21, 2022
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഭസ്മക്കുളത്തില്‍ അയ്യപ്പഭക്തര്‍ സ്‌നാനം ചെയ്യുന്നത് പുറരാരംഭിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭസ്മക്കുളത്തില്‍ മുങ്ങിക്കുളി അനുവദിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മനഃസുഖത്തിനും ശാന്തിക്കുമായി ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്യുക പതിവാണ്. മുമ്പ് ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷമായിരുന്നു ഭക്തര്‍ അയ്യനെ...
Read full story
തൃശ്ശൂർ: രാഷ്ട്രീയ പ്രേരിതമായ ദേശീയപണിമുടക്കിൽ സ്വയം തൊഴിൽ, വ്യാപാരി, വ്യവസായി ലോകത്ത് പ്രവർത്തിക്കുന്ന സംരംഭകർ പങ്കെടുകേണ്ടതില്ലെന്ന് ഭാരതിയ വ്യാപാരി വ്യവസായി സംഘം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിന് പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും. വ്യാപാരി വ്യവസായി സംഘടനകളുമായി കൂടിയാലോചിക്കാതെ കാലങ്ങളായി...
Read full story
ന്യൂഡല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് എം.ഡിയുമായ അസിം പ്രേംജി സംഭാവന നല്‍കിയത് 9713 കോടി രൂപ. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയിലാണ് അദ്ദേഹം ഒരു ദിവസം ശരാശരി 27 കോടി രൂപയെന്ന നിലയ്ക്ക് സംഭാവന...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സമൂഹത്തിൽ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ എല്ലാ നിർമ്മാണ പെർമിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീർഘിപ്പിച്ച് നൽകാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ആത്മഹത്യകൾ കൂടുന്നു. 2020 ഏപ്രിൽ മുതൽ 2021 ഓഗസ്‌റ്റ്‌ വരെ 11,142 പേർ കേരളത്തിൽ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കുകൾ പറയുന്നു. കോവിഡിനെ തുടർന്ന് 34 പേർ ജീവനൊടുക്കിയതായും മുഖ്യമന്ത്രി...
Read full story
* മുന്‍ സര്‍ക്കാര്‍ നല്‍കിയത് 553 കോടി തിരുവനന്തപുരം: അഞ്ചു വര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 553...
Read full story
ലക്നൗ : കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ഉത്തർപ്രദേശ് ചെയ്തത്. കോവിഡ് ലോക്ഡൗൺ സമയത്ത് ഉത്തർപ്രദേശ് സാനിറ്റൈസർ ഉത്പാദനത്തിലൂടെ നേടിയത് റെക്കോർഡ് വരുമാനം. ഉത്തർപ്രദേശ് എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഡിസ്റ്റിലറികളും ചെറുകിട യൂണിറ്റുകളും 2020 മാർച്ച് 24...
Read full story
തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായി. മുഖ്യ പൂജാരിയായ പെരിയനമ്പി ഉള്‍പ്പടെ 12 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണ സമിതി തീരുമാനിച്ചു. നിത്യ പൂജകള്‍ മുടങ്ങുന്ന...
Read full story