ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന് പുനഃർജന്മം; 2024-ലെ ട്രെൻഡ് നോക്കാം
എക്സിറ്റ് ഫലങ്ങളെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യ മുന്നണിയുടെ പോരാട്ടം. കോൺഗ്രസിൻ്റെ തിരിച്ചുവരവും ഇന്ത്യ മുന്നണിയുടെ അപ്രതീക്ഷിത കുതിപ്പുമാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി പ്രത്യേകിച്ച് കോൺഗ്രസും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വൈകിട്ട് 4.30 വരെ …