
കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളില്‍ പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കും – മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍ തുടങ്ങി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്ന് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് എംഎല്‍എ മാരുമായി കളക്ടറേറ്റില്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയ …