ദേശീയോദ്യാനത്തില്‍ രാത്രിയാത്ര: അസം മുഖ്യമന്ത്രിയ്‌ക്കെതിരേ പരാതി

September 27, 2022

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തില്‍ നിയമം ലംഘിച്ച് രാത്രിയാത്ര നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി, ടൂറിസം മന്ത്രി, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവര്‍ക്കെതിരേ പരാതി. സഞ്ചാരികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയക്രമത്തിനുശേഷം 24/09/2022 കഴിഞ്ഞ ശനിയാഴ്ച വി.വി.ഐ.പി. സംഘം ദേശീയോദ്യാനത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് രണ്ട് ആക്ടിവിസ്റ്റുകളാണു പോലീസില്‍ പരാതി …

ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയർത്തൽ അനിവാര്യമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

September 27, 2022

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സി.പി.എം. പച്ചക്കൊടി വീശുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സർവകലാശാലാ ബിൽ’ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങൾ ചർച്ചചെയ്യാൻ ഇ.എം.എസ്. അക്കാദമിയിൽ നടന്ന പ്രത്യേക ശില്പശാലയിലാണ് ഈ ധാരണ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തൽ അനിവാര്യമാണെന്നും ഇതിനുള്ള …

ആർഎസ്എസ് അജണ്ടയ്ക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല: നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

September 22, 2022

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻറെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയൻ. ഞാനൊരാളിൽ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാൻ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയിൽ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. …

മുഖ്യമന്ത്രിക്കെതിരെ കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് കോൺഗ്രസ്‌

September 22, 2022

തിരുവനന്തപുരം : കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ജ്യോതികുമാർ ചാമക്കാല പരാതി നൽകും. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം …

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

September 20, 2022

കണ്ണൂർ : ഗവർണർക്ക് ആർഎസ്എസ് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. 2022 സെപ്തംബര് 19ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിലെ …

ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്

September 15, 2022

പനജി: ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്നു കാമത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു …

മയക്കുമരുന്ന് വിറ്റാല്‍ കരുതല്‍ തടങ്കലില്‍

September 1, 2022

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം വില്‍പ്പനക്കാരെ 2 വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാകും നടപടി. ലഹരി കേസുകളില്‍ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് പ്രതികളില്‍ നിന്ന് ബോണ്ട് വാങ്ങും.ഗാന്ധിജയന്തി ദിനത്തില്‍ ലഹരിക്കെതിരേ വിപുലമായ …

ഉയർന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയർന്ന ജീവിതദൈർഘ്യം എന്നീ സൂചികകളിലെല്ലാം കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 25, 2022

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ കെ. ശൈലജ എം എൽ എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി ടി …

ഷാർജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നുവെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി

August 24, 2022

തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായുള്ള ക്ലിഫ് ഹൗസ് കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു …

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായി: മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി

August 22, 2022

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. …