സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.

കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. Read More

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി …

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി Read More

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?

കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. “പ്രഥമ ദൃഷ്ട്യാ അറസ്റ്റ്” എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്. …

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ? Read More

ആലപ്പുഴ: ബിനാലെ സന്ദര്‍ശിക്കാന്‍ 24 മുതല്‍ പ്രവേശന പാസ് നിര്‍ബന്ധം

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന ‘ലോകമേ തറവാട്’ ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ഏപ്രില്‍ 24 ശനിയാഴ്ച മുതലാണ് നിബന്ധന ബാധകമാകുക.  കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റോ പാസ് …

ആലപ്പുഴ: ബിനാലെ സന്ദര്‍ശിക്കാന്‍ 24 മുതല്‍ പ്രവേശന പാസ് നിര്‍ബന്ധം Read More

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം

ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ …

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം Read More

പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തം: ത്രിപുരയില്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം. പൗരത്വഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം …

പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തം: ത്രിപുരയില്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി Read More

പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് …

പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും Read More

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന് …

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി Read More

പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം

ദിസ്പൂര്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്തം കൊളുത്തി പ്രകടനവും മന്ത്രിമാരുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്. …

പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം Read More

പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 293 അംഗങ്ങള്‍ അനുകൂലിച്ചു. 82 അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരണം ആരംഭിച്ചത്. 0.001 ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ല ബില്ലെന്ന് ഷാ …

പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു Read More