സിറോമലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പിലാക്കുന്നു

August 28, 2021

കൊച്ചി: സിറോമലബാർ സഭയിൽ കുർബാന ഏകീകരണം .2021 നവംബർ 28 മുതൽ ഏകീകരണം നടപ്പാക്കുമെന്ന് സിനഡ് അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിനഡ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് തീരുമാനം നടപ്പാക്കണം. തീരുമാനം ഒരുമിച്ച് നടപ്പാക്കാൻ സാവകാശം വേണ്ടവർ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളി, …

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം സുപ്രീം കോടതിയില്‍

August 18, 2021

ഡൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം 18/08/2021 ബുധനാഴ്ച സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല …

എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം

June 26, 2021

കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. കമ്മിറ്റി യോ​ഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീരുമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം.  എറണാകുളം അങ്കമാലി അതിരൂപതയിലം …

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി

June 18, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് …

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു

May 2, 2021

കോട്ടയം; വിവാഹ ചടങ്ങുകളുടെ ചിത്രം എടുക്കാന്‍ പളളിയിലെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട അനുഭവങ്ങളെ ക്കുറിച്ചുളള ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. തിടനാട് സെന്റ് ജോസഫ്‌സ് പളളിയില്‍ ചടങ്ങുകളുടെ ചിത്രമെടുക്കാനുളള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫറുടെ വസ്ത്രധാരണം അടക്കമുളള കാര്യങ്ങള്‍ നിബന്ധനകളില്‍ …

‘വംശ ശുദ്ധി’ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ അനുകൂല വിധി

May 1, 2021

കോട്ടയം: ക്‌നാനായ സഭാംഗങ്ങളെ വിവാഹത്തിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കുന്ന നടപടി(വംശ ശുദ്ധി) അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി . ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയാണ് കോട്ടയം ജില്ലാ അഡീഷണല്‍ അസി. സെഷന്‍സ് കോടതിയെ സമീപിച്ചത്. കത്തോലിക്കാ രൂപതയില്‍ പെടുന്ന …

രാമജന്മഭൂമിക്കു പിന്നാലെ കൃഷ്ണ ജന്മഭൂമിയിലും തർക്കം , ക്ഷേത്ര ഭൂമിയിലെ പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു

October 17, 2020

മഥുര: രാമജന്മഭൂമി തർക്കത്തിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശില്‍ കൃഷ്ണജന്മഭൂമിയുടെ പേരിലും തർക്കം. മഥുരയിലെ കൃഷ്ണജന്മഭൂമിയെന്ന് സങ്കൽപിക്കുന്ന ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്മഭൂമിയിലാണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നതെന്നും …

ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ 8 മുതല്‍ പ്രവര്‍ത്തിക്കും: ശബരിമലയില്‍ വെര്‍ച്വല്‍ക്യൂ, അസുഖമുള്ളവര്‍ ആരാധനാലയത്തില്‍ പോകരുത്

June 5, 2020

തിരുവനന്തപുരം: കേന്ദ്രമാനദണ്ഡപ്രകാരം ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനു മുന്നോടിയായി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെവേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചചെയ്തു. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ …

പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍

May 9, 2020

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തശേഷം ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡിജുവിനെ(45)യാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ണൂരില്‍നിന്നാണ് പിടികൂടിയത്. 2019 ഓഗസ്റ്റ് മുതല്‍ …

പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു

September 26, 2019

കൊച്ചി സെപ്റ്റംബർ 26: എറണാകുളം ജില്ലയിലെ പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ഓർത്തഡോക്സ് വിഭാഗത്തെ വ്യാഴാഴ്ച പള്ളിയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായ വിഭാഗത്തിലെ അംഗങ്ങളെ ഒഴിപ്പിച്ച് ഇന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനാൽ …